പ്രശസ്ത ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍ ആശുപത്രിയില്‍. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് താരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് ശേഷം അദേഹത്തെ ആന്‍ജിയോപ്ലാസ്റ്റി ചെയ്തു.
നിലവില്‍ ഐസിയുവില്‍ ആണെങ്കിലും അദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




