Section

malabari-logo-mobile

നഴ്‌സറി വിദ്യാര്‍ത്ഥികളുടെ കലോത്സവം ശ്രദ്ധേയമായി

HIGHLIGHTS : The nursery students' art festival was impressive

പരപ്പനങ്ങാടി: നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കലോത്സവം മികവുറ്റതായി. ഉള്ളണം പള്ളിത്താഴം ഗ്രൗണ്ടില്‍ നടന്ന പരിപാടി പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ ഉസ്മാന്‍ അമ്മാറമ്പത്ത് ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി സി ഐ കെ.ജെ ജിനേഷ് മുഖ്യതിഥിയായിരുന്നു.

ഉള്ളണം, തയ്യിലപ്പടി എന്നിവിടങ്ങളിലെ നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പോട്ടീവ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്.

നഴ്‌സറി വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!