Section

malabari-logo-mobile

ബാലകൃഷ്ണന്‍ നിര്യാതയായി

HIGHLIGHTS : Balakrishnan passed away

തിരൂര്‍: താഴെപാലം ആലുങ്ങല്‍ ബാലകൃഷ്ണന്‍ (85) അന്തരിച്ചു. ശവസംസ്‌കാരം നാളെ രാവിലെ 9 ന് നടക്കും.
ഭാര്യ: കൊല്ലപറമ്പില്‍ വള്ളി (തലക്കടത്തൂര്‍)
മക്കള്‍: സുദര്‍ശന്‍ (സിപിഐ എം താഴെ പാലം ബ്രാഞ്ച് അംഗം), അനൂപ്, സുമ, ഷീജ പരേതനായ അനില്‍.
മരുമക്കള്‍: എന്‍ രാജന്‍ (കുറ്റിപ്പാല), കുട്ടിമോന്‍ (കാവിലക്കാട് ), പുഷ്പ ( വെട്ടം), ജയ (പുല്ലൂണി ), ജെസ്സി ( പുറത്തൂര്‍)

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!