മുഹമ്മദ് നിര്യാതനായി

പരപ്പനങ്ങാടി: ചിറമംഗലംടൗണില്‍ ദീര്‍ഘ കാലം കച്ചവടം നടത്തിയിരുന്ന കാര്യപറമ്പില്‍ മുഹമ്മദ്(75) നിര്യാതനായി.
മക്കള്‍:ഫൈസല്‍, ഫസീല.
മരുമക്കള്‍: ഷുഹൈബ്, നുസൈബ.

Share news
error: Content is protected !!
Scroll to Top