ബാലഗംഗാധരന്‍ നായര്‍ (91)നിര്യാതനായി

വള്ളിക്കുന്ന്: കക്കാട്ട് അടക്കാപറമ്പില്‍ ബാലഗംഗാധരന്‍ നായര്‍(91)നിര്യാതനായി.
ഭാര്യ പരേതയായ വിജയ ലക്ഷ്മി. മക്കള്‍: അനിതാ ദാസ് (ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി), ശ്രീജ. മരുമക്കള്‍: സി.പി.ദാസന്‍ (റിട്ട: ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് ) വത്സന്‍ (കനറാ ബാങ്ക്).

Share news
error: Content is protected !!
Scroll to Top