വലിയ പെരുന്നാള്‍ ജൂലൈ പത്തിന്

തിരുവനന്തപുരം; സംസ്ഥാനത്ത് ബലിപെരുന്നാള്‍ ജൂലൈ പത്തിനായിരിക്കും.

മാസപിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

Share news
error: Content is protected !!
Scroll to Top