ബഹ്‌റൈന്‍ പ്രധാനമന്ത്രി അന്തരിച്ചു

Bahrain-PM-dies

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. ഇന്ന് രാവിലെ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ വെച്ചായിരുന്നു അന്ത്യം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്ത് ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ഒരാഴ്ച ദേശിയ പതാക പകുതി താഴ്ത്തും.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •