തിരുവനന്തപുരത്ത് മരം വീണ് സ്ഥാനാര്‍ത്ഥി മരിച്ചു . യുഡിഫ് സ്ഥാനാര്‍ത്ഥി കെ. ഗിരിജകുമാരിയാണ് മരിച്ചത്.
പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


കാരോട് ഉച്ചക്കട വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്നു. കാരോട് ഗ്രാമപഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്‌സണായിരുന്നു ഇവര്‍.
Share news