ബഹ്‌റൈനില്‍ കാണാതായ മലയാളിയെ കണ്ടെത്തി

മനാമ:രാവിലെ നടക്കാനിറങ്ങിയതുമുതല്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ നടക്കാനിറങ്ങിയ കോട്ടയം മണല്‍കാട് സ്വദേശി വിവേക് മാത്യു(35)നെയാണ്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മനാമ:രാവിലെ നടക്കാനിറങ്ങിയതുമുതല്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ നടക്കാനിറങ്ങിയ കോട്ടയം മണല്‍കാട് സ്വദേശി വിവേക് മാത്യു(35)നെയാണ് കാണാതായത്. ഇതോട പോലീസും സുഹൃത്തുകളും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

പോലീസും സുഹൃത്തുക്കളും നടത്തിയ തിരിച്ചിലിനൊടുവിലാണ് ഇദേഹത്തെ കണ്ടെത്തിയത്. എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് കൂടുതല്‍ വിവരം ലഭ്യമല്ല.

വിവേക് ടൂബ്ലിയിലാണ് താമസിക്കുന്നത്. ഫോണ്‍ വീട്ടില്‍ വെച്ച ശേഷമാണ് പ്രഭാത നത്തതത്തിന് ഇറങ്ങിയത്. ഭാര്യ:ജിഷ. മക്കളില്ല. സ്വന്തമായി കണ്‍സള്‍ട്ടന്‍സി കമ്പനി നടത്തുകയാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •