ആനപ്പടി സ്‌കൂളിലേക്ക് ലൈബ്രറി ഷെല്‍ഫ് നല്‍കി

പരപ്പനങ്ങാടി:ആനപ്പടി സ്‌കൂളിലേക്ക് ചെട്ടിപ്പടി അലാ കൈഫക്ക്
ചാരിറ്റബിള്‍ സൊസൈറ്റി ലൈബ്രറി ഷെല്‍ഫ് നല്‍കി.

മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം സി നസീമ ഡിവിഷൻ കൗൺസിലർ ഇ ടി സുബ്രഹ്മണ്യന് നൽകി ഉദ്ഘാടനം നിർവഹിച്ചു.

പി ടി എ പ്രസിഡന്റ് ജാഫർ കൊലാക്കൽ അധ്യക്ഷനായി. സി വി സുൽഫിക്കർ, സയ്യിദ് ഹാരിസ് തങ്ങൾ, മുജീബ് അങ്ങാടി, ഗീത ടീച്ചർ സംസാരിച്ചു.

Related Articles