ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മരിച്ചു

മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി നിര്യാതനായി. തമിഴ്‌നാട് ആംബര്‍ സ്വദേശി നിയാസ് അഹമ്മദാ(50)ണ് മരണപ്പെട്ടത്. ലത്തീഫ് ഔജാനിലെ സെയില്‍സ് മാനായി ജോലി ചെയ്തുവരികയായിരുന്നു. മുപ്പത് വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്തുവരികയാണ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Share news
error: Content is protected !!
Scroll to Top