ബഹ്‌റൈനില്‍ വിദേശികള്‍ ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികളെ കാണാതായി

മനാമ: രണ്ട് ദിവസം മുന്‍പ് വടക്ക്-കിഴക്കന്‍ തീരത്തുള്ള അല്‍ ദെയ്ര്‍ ഗ്രാമത്തിന് സമീപത്തുനിന്നും കടലില്‍പോയ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇതില്‍ മുസ്തഫ ഹസ്സന്‍(30) എന്ന ആള്‍ ബഹ്‌റൈന്‍ സ്വദേശിയും മറ്റ് രണ്ടുപേര്‍ ഏഷ്യന്‍ സ്വദേശികളുമാണ്.

ഇവര്‍ ഞായറാഴ്ചയാണ് മീന്‍ പിടിക്കാന്‍ പോയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top