പരപ്പനങ്ങാടി : പുത്തരിക്കലെ പരേതനായ ചക്ക്ങ്ങല്‍ തെയ്യന്റെ മകന്‍ ബാബു (59) നിര്യാതനായി. അമ്മ: യശോദ. ഭാര്യ :അനിത. മക്കള്‍ :ആകാശ്, അവന്തിക. സഹോദരങ്ങള്‍ : വിശ്വനാഥന്‍, സാവിത്രി ,വിലാസിനി, ഷീജ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



