പത്തനംതിട്ട:ശബരിമലയില്‍ അയ്യപ്പഭക്തന്‍ കുഴഞ്ഞുവീണുമരിച്ചു. അടൂര്‍ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ (78) ആണ് മരിച്ചത്.
സന്നിധാനം ക്യൂ കോംപ്ലക്‌സിന് അടുത്ത് കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് വിവരം.
കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




