അയോധ്യയില്‍ നിരോധനാജ്ഞ

അയോധ്യയില്‍ ഡിസംബര്‍ പത്തുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് അനുജ്കുമാര്‍ ഷായുടേതാണ് ഉത്തരവ്.

അയോധ്യ തര്‍ക്കഭൂമി കേസിന്റെ അന്തിമവാദം സുപ്രീംകോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് സുപ്രീംകോടതിയുടെ നടപടി.

വിധിയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അയോധ്യാ കേസില്‍ വാദം കേള്‍ക്കുന്നത്.

Share news
error: Content is protected !!
Scroll to Top