ആയിഷ (67) നിര്യാതയായി

പരപ്പനങ്ങാടി:ചിറമംഗലം സൗത്തിലെ പരേതനായ പള്ളിപ്പുറത്ത് സൈതലവിയുടെ ഭാര്യ ആയിഷ (67) നിര്യാതയായി . മക്കൾ:ജസീല, ഹസീന, ഹംസക്കുട്ടി, അഫ്സൽ. മരുമക്കൾ:മുഹമ്മദ്കുട്ടി കൊടിഞ്ഞി, സവാദ് താനൂർ, ശബ്നാസ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top