
തിരൂരങ്ങാടി:കൊടിഞ്ഞി കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന പനക്കൽ മരക്കാരുട്ടി(77) നിര്യാതനായി. നന്നമ്പ്ര സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നു.
ഭാര്യ:നഫീസ. മക്കൾ: അബ്ദുറസാഖ്, ഷെയ്ഖ് മുഹമ്മദ്, അൻവർ, റഹ്മത്ത്, ഹാജറ, താഹിറ. മരുമക്കൾ: ഷൗക്കത്ത് കാമ്പ്ര(ചെറുമുക്ക്), വി.വി അബ്ദുൽ മജീദ്(കരിപറമ്പ്), അബ്ദുറസാഖ് നഹ(ചെട്ടിപ്പടി), റുബീന പലേക്കോടൻ (തയ്യാല), ഫൗസിയ(വേങ്ങര), മുനീറ (പറമ്പിൽപീടിക) സഹോദരങ്ങൾ: നഫീസ, ആയിഷ, മുഹമ്മദ് കുട്ടി, പരേതരായ ബീരാൻകുട്ടിഹാജി, പരേതയായ പാത്തുമ്മു, കുഞ്ഞിപ്പാത്തുട്ടി. ജനാസ നിസ്കാരം ബുധൻ കാലത്ത് 11മണിക്ക് കൊടിഞ്ഞിപ്പള്ളിയിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



