മഴക്കാലത്ത് സ്ട്രീറ്റ് ഫുഡ് ഒഴിവാക്കാം

മഴക്കാലത്ത് മലിനീകരണ സാധ്യത കൂടുതലായതിനാല്‍ സ്ട്രീറ്റ് ഫുഡ് കഴിക്കുന്നത് ആരോഗ്യപരമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്ട്രീറ്റ് ഫുഡ് എന്തിന് ഒഴിവാക്കാമെന്ന് നോക്കാം……

ടൈഫോയ്ഡ്, ഡെങ്കിപ്പനി, ദഹനക്കേട്, കണ്‍ജങ്ക്റ്റിവിറ്റിസ് തുടങ്ങിയ രോഗാണുക്കളും രോഗങ്ങളും മഴക്കാലത്ത് ഒരുപാടാണ്.

മഴക്കാലമായാല്‍ വെള്ളത്തിലൂടെ പകരുന്ന പകര്‍ച്ചവ്യാധികളും രോഗങ്ങളും പതിവാണ്. ഇത് പ്രതിരോധശേഷി ദുര്‍ബലമാക്കിയേക്കാം.

സ്ട്രീറ്റ് ഫുഡ്‌സിനു ഉപയോഗിക്കുന്ന മാംസം, പാലുല്‍പ്പന്നങ്ങള്‍, സോസുകള്‍ എന്നിവ തെറ്റായി സ്റ്റോര്‍ ചെയ്താല്‍ പെട്ടെന്ന് കേടാകും. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

വോമിറ്റിംഗ്, വയറിളക്കം, തുടങ്ങിയ കേടായ ഭക്ഷണം കഴിക്കുന്നതിന്റെ ഫലമായി ഉണ്ടാകാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top