
മലപ്പുറം: വയനാടിന് കൈത്താങ്ങാകാന്‍ ജില്ലയിലെ നഗരപ്രദേശങ്ങളിലെ ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ 6, 7 തീയതികളിലെ വരുമാനം മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
ഇതിനോട് സഹകരിക്കാന്‍ ഓട്ടോ ടാക്‌സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ ജനറല്‍ സെക്രട്ടറി വി പി അനില്‍ അഭ്യര്‍ഥിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




