തിരൂരങ്ങാടി: ദേശീയ പാത കൊളപ്പുറത്ത് ഓട്ടോ മറിഞ്ഞു ഡ്രൈവർക്ക് പരിക്ക് .വെന്നിയൂർ പാറപ്പുറം സ്വദേശി അബ്ദുറഹ്മാൻ പിലാത്തോട്ടത്തിൽ (60) ആണ് പരിക്ക് പറ്റിയത്.
ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു.
പരിക്കെറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




