ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: കുന്നുംപുറം തോട്ടശ്ശേരിയറയില്‍ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. രണ്ടുപേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് വേങ്ങര കുന്നുംപുറത്തിന് അടുത്ത് തോട്ടശ്ശേരിയറയില്‍ റേഷന്‍ കടയ്ക്ക് മുന്നില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

രണ്ടു വാഹനങ്ങളുടെയും യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top