ആട്ടീരിതൊടിക എ.ടി.സൈതലവി (72) നിര്യാതനായി

തിരൂരങ്ങാടി:ചുള്ളിപ്പാറ ആട്ടീരിതൊടിക എ.ടി.സൈതലവി (72) നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ ചുള്ളിപ്പാറ ജുമാ മസ്ജിദില്‍.എന്‍സിപി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. റാഫ് സംസ്ഥാന സെക്രട്ടറിയുമാണ്.ഭാര്യ, എ. ടി. സഫിയ.മക്കള്‍, ദസ്തഗീര്‍ (ജിദ്ധ), നിലാഫര്‍, ബദീഉസ്സമാന്‍, ആരിഫ, സുനീറ.മരുമക്കള്‍: ഉസ്മാന്‍ (മലപ്പുറം), സൗദ (കൊടിഞ്ഞി), ഫാരിസ, മുഹ്‌സിന പൂവന്‍മഠത്തില്‍ (കോട്ടക്കല്‍ നഗരസഭ 12 വാര്‍ഡ് കൗണ്‍സിലര്‍).

 

Share news
error: Content is protected !!
Scroll to Top