ആസ്യ(48) നിര്യാതയായി

പരപ്പനങ്ങാടി:കൊടിഞ്ഞി കാളംതിരുത്തിയിലെ പിലശ്ശേരി ഇസ്മായിലിന്റെ ഭാര്യ ആസ്യ(48) നിര്യാതയായി. മക്കള്‍:മുബഷിര്‍, മുഹ്‌സിന.
മരുമകന്‍:ഷിയാദ് കൊടിഞ്ഞി. മയ്യിത്ത് നിസ്‌കാരം ഇന്ന്(ചൊവ്വ) രാവിലെ10 മണിക്ക് ചീര്‍പ്പിങ്ങല്‍ ജുമാമസ്ജിദില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top