തിരുവനന്തപുരം: ഈ മാസം ചേരാന്‍ തീരുമാനിച്ച നിയമസഭാ സമ്മേളനം മാറ്റി. ധനബില്‍ പാസാക്കുന്നതിന് വേണ്ടിയാണ് ചേരാന്‍ തീരുമാനിച്ച നിയമസഭാ സമ്മേളനം മാറ്റി വെച്ചത് തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ്. ധനബില്‍ പരിഗണിക്കുന്നത് നീട്ടാന്‍ ഓര്‍ഡിന്‍സ് ഇറക്കും.
ധനബില്‍ ജൂലൈ 31 നുള്ളില്‍ പാസാക്കേണ്ടതുണ്ട്. ഇതിനാലാണ് 27 ന് പ്രത്യേക സമ്മേളനം വിളിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




