മലപ്പുറം: കോവിഡ് 19 വൈറസ് ബാധയുമായോ നിയന്ത്രണങ്ങളുമായോ ബന്ധപ്പെട്ട് വസ്തുനിഷ്ഠമല്ലാത്ത വാര്‍ത്തകള്‍ വാട്ട്‌സ് ആപ്പിലോ മറ്റ് സാമൂഹിക മാധ്യമങ്ങളിലോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു.
മലപ്പുറം ജില്ലയില്‍ വ്യാപര സ്ഥാപനങ്ങള്‍ക്ക് വൈകീട്ട് 5 മണി വരെ പ്രവര്‍ത്തിക്കാന്‍പാടുള്ളു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




