
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു സിപിഐ. 25 സ്ഥാനാര്‍ഥികളെയാണ് സിപിഐ.പ്രഖ്യാപിച്ചിരിക്കുന്നത്.
പൂര്‍ണ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിടുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടി സിപിഐ ആണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ സി പി ഐ സ്ഥാനാര്‍ത്ഥികള്‍
കാഞ്ഞങ്ങാട് – അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍
നാദാപുരം – അഡ്വ.പി.വസന്തം
തിരുരങ്ങാടി – അജിത് കൊളാടി
ഒഞ്ചേരി – മുസ്തഫ വി എം സ്വതന്ത്രന്‍)
ഏറനാട് – അഡ്വ.ഷെഫീര്‍ കിഴിശ്ശേരി
പട്ടാമ്പി – മുഹമദ് മുഹസിന്‍
മണ്ണാര്‍ക്കാട് – മന്‍സില്‍ അബുബക്കര്‍
തൃരൂര്‍ – ആലങ്കോട് ലീലാകൃഷ്ണന്‍
ല്ലോര്‍ – അഡ്വ. കെ രാജന്‍
നാട്ടിക – ?ഗീതാ ഗോപി
കയ്പലംഗലം – കെകെ വത്സരാജ്
കൊടുങ്ങല്ലുല്‍ – വി ആര്‍ സുനില്‍കുമാര്‍
പറവുര്‍ – ഇ ടി ടൈസണ്‍ മാസ്റ്റര്‍
മുവാറ്റുപുഴ – എന്‍ അരുണ്‍
ചേര്‍ത്തല – പി പ്രസാദ്
ഹരിഷാട് – ടിടി ജിസ്‌മോന്‍
വൈക്കം – പി പ്രദീപ്
പീരുമേട് – കെ സലിംകുമാര്‍
അടൂര്‍ – പ്രിജി കണ്ണന്‍
പുനലൂര്‍ – അജയപ്രസാദ്. സി
ചടയമംഗലം – ജെ ചിഞ്ചുറാണി
കരുനാഗഷള്ളി – അഡ്വ. എം എസ് താര
ചാത്തന്നുര്‍ – അഡ്വ. ആര്‍ രാജേന്ദ്രന്‍
നെടുമങ്ങാട് – അഡ്വ. ജി ആര്‍ അനില്‍
ചിറയിന്‍കിഴ് – മനോജ് ബി ഇടമന
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





