നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ തിരൂര്‍, വള്ളിക്കുന്ന്‌ സീറ്റുകള്‍ ആവിശ്യപ്പെടും

കോഴിക്കോട്: ‌ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവിശ്യപ്പെടാന്‍ ഇടതുമുന്നണി ഘടകകക്ഷിയായ ഐഎഎന്‍എല്ലിന്റെ നീക്കം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മലപ്പുറം ജില്ലയിലെ തിരൂര്‍ , വള്ളിക്കുന്ന്‌ സീറ്റുകള്‍ ഉള്‍പ്പെടെ അഞ്ചു സീറ്റുകളില്‍ ആവിശ്യപ്പെടാനാണ്‌ ഐഎന്‍എല്‍ ഒരുങ്ങുന്നത്‌. ഇതിന്‌ പുറമമെ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്‌, കാഞ്ഞങ്ങാട്‌, കോഴിക്കോട്‌ സൗത്ത്‌ സീറ്റുകളായിരിക്കും ആവിശ്യപ്പെടുക.

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •