തിരു : കേരള സര്‍വ്വകലാശാലയില്‍ നടന്ന അയ്യങ്കാളി അനുസ്മരണ പ്രഭാഷണത്തില്‍ അരുന്ധതി റോയി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് വിവാദമായത്.
ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സംഘാടകരോട് പോലീസ് ആവശ്യപ്പെട്ടുകഴിഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



