
മാനന്തവാടി: കൊക്കയിനും കഞ്ചാവുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടി യില്‍. കോഴിക്കോട് ഈസ്റ്റ്ഹില്‍ പിലാക്കല്‍ വീട്ടില്‍ ജോബിന്‍ ജോസഫിനെയാണ് (28) മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
0.45 ഗ്രാം കൊക്കയിനും 5.02 കഞ്ചാവും പ്രതിയില്‍ നിന്ന് പിടിച്ചു.
ഞായര്‍ രാവിലെ മാനന്തവാടി ടൗണില്‍ നിന്നായിരുന്നു അറസ്റ്റ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



