
തിരൂര്‍: തിരൂര്‍ നഗരസഭാ പ്രദേശത്ത് മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു. നാട്ടുകാര്‍ ആശങ്കയില്‍. നഗരസഭയിലെ 23, 22 വാര്‍ഡില്‍പ്പെട്ട വടക്കന്‍ മുത്തൂര്‍ കോരങ്ങത്ത് ഭാഗങ്ങളിലാണ് മഞ്ഞപ്പിത്തം പടരുന്നത്. കുട്ടികളടക്കം 25 പേര്‍ക്കാണ് രണ്ട് വാര്‍ഡുകളിലുമായി രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
ചൂട് കൂടിയതോടെ കിണറുകളില്‍ വെള്ളം മലിനമായതും തോടുകളില്‍ മലിനജലം നിറഞ്ഞതുമാണ് മഞ്ഞപ്പിത്തം പടരാന്‍ ഇടയാക്കിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



