HIGHLIGHTS : Arrested with cannabis
എടവണ്ണ: അസമില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കടത്തിക്കൊണ്ടു വന്ന 1.600 കിലോ കഞ്ചാ വുമായി ഇതര സം സ്ഥാന തൊഴിലാളി അറ സ്റ്റില്‍. അസം ദൂബ്രി ജില്ല യിലെ പഗലഹട്ട് സ്വദേശി ഉത്തം റേ (28)ആണ് പിടി യിലായത്.
ചൊവ്വാഴ്ച രാത്രി പത്തോടെ എടവണ്ണ ഓര്‍ഫനേജ് പോളി റോഡില്‍വച്ച് എസ്‌ഐ ടി പി മു സ്തഫയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമാണ് ഇയാളെ അറസ്റ്റുചെയ്തത്.
അവധിയെടുത്ത് നാട്ടി ലേക്ക് പോകുന്ന തൊ ഴിലാളികള്‍ അവിടെനി ന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് ശേഖരിച്ച് ജി ല്ലയിലെ ഏജന്റുമാര്‍ ക്ക് കൈമാറുകയാണ് പതിവ്. ഉത്തം റേ നിര്‍ മാണ തൊഴിലാളിയാ ണ്. അരലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാ ക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു