HIGHLIGHTS : Arjun's wife Krishnapriya will join work today
വേങ്ങേരി: കര്‍ണാടകത്തിലെ ഷിരൂരിലെ മലയിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ തി ങ്കളാഴ്ച ജോലിയില്‍ പ്രവേശി ക്കും. അര്‍ജുനെ കാണാതായ തിനെ തുടര്‍ന്ന് ഭാര്യക്ക് സഹ കരണവകുപ്പില്‍ ജോലിനല്‍ കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കി ലാണ് കൃഷ്ണപ്രിയക്ക് ക്ലര്‍ക്ക്/ കാഷ്യര്‍ തസ്തികയില്‍ ജോലി നല്‍കിയത്.
ശനിയാഴ്ച വേങ്ങേരി ബാങ്ക് പ്രസിഡന്റ് പി പ്രേമരാജന്‍, സെക്രട്ടറി പി കെ അഖില, വൈസ് പ്രസിഡന്റ് എം യതി ന്ദ്രനാഥ്, ഡയറക്ടര്‍ കെ കി ഷോര്‍ തുടങ്ങിയവര്‍ സര്‍ ക്കാര്‍ ഉത്തരവ് കൃഷ്ണപ്രിയയു ടെ വീട്ടിലെത്തി കൈമാറിയി രുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പ തിന് കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു