HIGHLIGHTS : As the well collapsed
പുതിയങ്ങാടി: തളിയാടത്ത് പറമ്പ് കൊഴക്കാട്ട് അശോകന്റെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ശനി പുലര്‍ച്ചെയാണ് സംഭവം. നെല്ലിപ്പടി കെട്ടി താഴെ മുതല്‍ ചെങ്കല്ലില്‍ കെട്ടിയുയര്‍ത്തിയ 15 മീറ്ററോളം ആഴമുള്ള കിണറിലേക്ക് കൈവരിയടക്കം താഴ്ന്നുപോയി.
10 വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് കിണര്‍. വീട്ടുകാര്‍ രാവിലെ എഴുന്നേറ്റപ്പോഴാണ് കിണര്‍ ഇടിഞ്ഞു താഴ്ന്നത് കണ്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക