അരിയല്ലൂരില്‍ കടല്‍ക്ഷോഭം രൂക്ഷം;പരപ്പാല്‍ ബീച്ച് റോഡ് തകര്‍ന്നു

തിരൂരങ്ങാടി താലൂക്കില്‍ അരിയല്ലൂര്‍ വില്ലേജിലുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പരപ്പാല്‍ ബീച്ച് റോഡ് തകര്‍ന്നു.

അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സമീപപ്രദേശത്തെ ഒമ്പത് കുടുംബങ്ങളെ വെള്ളിയാഴ്ച (ഒക്ടോബര്‍ 25)വൈകീട്ട് ജി.യു.പി.എസ് അരിയല്ലൂരിലേക്ക് മാറ്റിപാര്‍പ്പിച്ചു.

216 മീറ്റര്‍ നിളത്തില്‍ ഭിത്തിയില്ലാത്ത ഈ ഭാഗത്ത് കടല്‍ മണ്ണെടുത്ത് റോഡ് പൂര്‍ണമായും തകരുകയും സമീപത്തെ വീടുകള്‍ക്ക് വലിയ ഭീഷണിയായിരിക്കുകയുമാണ്.

Share news
error: Content is protected !!
Scroll to Top