HIGHLIGHTS : Are the cheeks drooping….. So the solutions
കവിള്‍ തൂങ്ങാതിരിക്കാന്‍ നന്നായ് ഉറങ്ങുക.ഉറക്കക്കുറവ് കോര്‍ട്ടിസോള്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും,ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി ഇല്ലാതാകാന്‍ കാരണമാകുകയും ചെയ്യും.
– യുവി രശ്മികള്‍ ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടാന്‍ കാരണമാകുന്നതിനാല്‍,സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത് ചര്‍മ്മത്തിന്റെ സംരക്ഷണത്തിന് അത്യാവശ്യമാണ്.


– ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍ ധാരാളം വെള്ളംകുടിക്കുന്നത് നല്ലതായിരിക്കും.
– ഫേസ് റോളര്‍ സ്ഥിരമായി മുഖത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.
– സ്ഥിരമായി വ്യായാമം ചെയ്യുന്നത് ചര്‍മ്മം അയഞ്ഞ് തൂങ്ങാതിരിക്കാന്‍ സഹായിക്കും
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു