പീനട്ട് ബട്ടര്‍ എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം

ആവശ്യമായ ചേരുവകൾ
നിലക്കടല – 1കപ്പ്‌ 
ഉപ്പ് – ഒരു നുള്ള് 
കറുവപട്ട പൊടിച്ചത് – ഒരു നുള്ള് 
ശർക്കര – 2 ടേബിൾസ്പൂൺ 
തയ്യാറാക്കുന്ന വിധം
നിലക്കടല വറുത്തെടുക്കുക. ശേഷം ചൂടോടെതന്നെ മിക്സിയിലിട്ട് പൊടിച്ചെടുക്കുക.അതിലേക്ക് ശർക്കര പൊടിച്ചത്, ഒരു നുള്ള് ഉപ്പ്, കറുവപ്പട്ട പൊടിച്ചത് എന്നിവ ചേർത്ത് വീണ്ടും പൊടിച്ചെടുക്കുക. ഇത് നന്നായ് സ്മൂത്ത്‌ ആകുന്നവരെ അരച്ചെടുക്കുക. ശേഷം ഒരു അടപ്പുള്ള പാത്രത്തിലേക്ക് മാറ്റുക.Peanut ബട്ടർ റെഡി.ഇത് 30 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാവുന്നതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top