എ ആര്‍ റഹ്മാന്റെ മാതാവ് അന്തരിച്ചു

AR Rahman’s mother passed away

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചെന്നൈ: സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ മാതാവ് കരീം ബീഗം അന്തരിച്ചു.ചെന്നൈയിലെ വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. 75 വയസ്സായിരുന്നു. സംവിധായകന്‍ ആര്‍ കെ ശേഖറിന്റെ പത്‌നിയാണ് കരീമ.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗായിക എ ആര്‍ റെയ്ഹന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് കരീമയുടെ മറ്റു മക്കള്‍.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •