പരപ്പനങ്ങാടി:എം.എസ്.സി.ബയോടെക്‌നോളജിയില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്ക് നേടിയ കാട്ടിക്കോലോത്ത് കാവ്യ യെ പ്രിയദര്‍ശിനി കുടുംബശ്രീ അനുമോദിച്ചു.ചടങ്ങില്‍ പരപ്പനങ്ങാടി നഗരസഭ 28 ഡിവിഷന്‍ കൗണ്‍സിലര്‍ ജൈനിഷ മണ്ണാറക്കല്‍ മൊമെന്റോ നല്‍കി.സി ഡി എസ് മെമ്പര്‍ സാജിദ അധ്യക്ഷയായ ചടങ്ങില്‍ രതിദേവി സ്വഗതവും പ്രേമകുമാരി നന്ദിയും പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



