കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജിലെ സി.ഇ സെല്ലിനുകീഴില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
എയര്‍ കണ്ടീഷനിങ് ആന്റ് റഫ്രിജറേഷന്‍, ഡി.ടി.പി, ബ്യൂട്ടീഷന്‍ , ടൈലറിങ് എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. താല്‍പര്യമുള്ളവര്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന സി.ഇ സെല്‍ ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍ : 9946863462.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




