Section

malabari-logo-mobile

പരപ്പനങ്ങാടി മലബാര്‍ കോ-ഓപ്പറേറ്റീവ് ഐടി അക്കാദമിയില്‍ സര്‍ക്കാര്‍/പി.എസ്.സി അംഗീകാരം ഉള്ള കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Applications are invited for Govt/PSC approved computer courses at Parapanangadi Malabar Cooperative IT Academy

പരപ്പനങ്ങാടി : കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ എഡ്യൂക്കേഷണല്‍ പാര്‍ട്ട്ണറായ പരപ്പനങ്ങാടി മലബാര്‍ കോ-ഓപ്പറേറ്റീവ് ഐടി അക്കാദമിയില്‍ സര്‍ക്കാര്‍/പി.എസ്.സി അംഗീകാരം ഉള്ള കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തല്‍പ്പരായ ഉദ്യോഗാര്‍ത്ഥികള്‍ നമ്പറില്‍ ബന്ധപ്പെടുക: 0494 2415000 , 9496415000,9995658800.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!