വിരാടിനെ എടുത്തുയര്‍ത്തി അനുഷ്‌ക;വൈറലായി വീഡിയോ

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)


ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോഹ്‌ലിയെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ എടുത്തുപോക്കിയ വീഡിയോയാണ് വൈറലായിരിക്കുന്നത്. അനുഷ്‌ക തന്നെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ക്യാമറയ്ക്ക് പോസ് ചെയ്യുന്നതിനിടെ അനുഷ്‌ക വിരാടിനെ പെട്ടെന്ന് എടുത്ത് ഉയര്‍ത്തുകയായിരുന്നു. ഈ സമയം വിരാടിന്റെ മുഖത്ത് അത്ഭുതവും അമ്പരപ്പും കാണാം.

ഇതോടെ ഒന്നുകൂടി എടുക്കാന്‍ വിരാട് പറയുന്നതോടെ തന്നെ സഹായിക്കരുതെന്ന് അനുഷ്‌ക വിരാടിനോട് പറയുന്നു. ഇല്ല എന്ന് വിരാട് ഉറപ്പുകൊടുത്തതോടെ ഒരു തവണ കൂടി വളരെ കൂളായി അനുഷ്‌ക വിരാടിനെ എടുത്ത് ഉയര്‍ത്തുന്നു. പിന്നീട് ഒരു ചാമ്പ്യനെപോലെ അനുഷ്‌ക സന്തോഷം പങ്കിടുന്നതും കാണാം.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •