പരപ്പനങ്ങാടിയില്‍ ലഹരിക്കെതിരെ ജനസദസ് സംഘടിപ്പിക്കുന്നു. പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷനും എക്‌സൈസ് വകുപ്പും സംയുക്തമായാണ് ജനസദസ് സംഘടിപ്പിക്കുന്നത്.
നാളെ 4 മണിക്ക് പരപ്പനങ്ങാടി പയനിങ്ങല്‍ ജംഗ്ഷനില്‍ വെച്ചാണ് ജനസദസ് സംഘടിപ്പിക്കുന്നത്.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എ. ഉസ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വിമുക്തി ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ പരപ്പനങ്ങാടിപോലീസ്സ്റ്റേഷന്‍ സി.ഐ കെ.ജെ ജിനേഷ് സംബന്ധിക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




