മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണവേട്ട; 1.45 കോടി രൂപ പിടികൂടി

മലപ്പുറത്ത് വീണ്ടും കുഴല്‍പ്പണവേട്ട. 1.45 കോടി രൂപയാണ് ഇന്നു പിടികൂടിയത്.

എറണാകുളം സ്വദേശികളായ രണ്ട് പേരെ കസ്റ്റ്ഡിയിലെടുത്തു. എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനില്‍ എന്നിവരാണ് കുഴല്‍പ്പണം കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിപ്പിച്ച് കടത്തിയത്.

പണം കടത്തിയ കാറുകള്‍ പൊലീസ് പിടിച്ചെടുത്തു.

Share news
error: Content is protected !!
Scroll to Top