അംഗനവാടി വര്‍ക്കര്‍ ഇന്റര്‍വ്യൂ

തിരൂരങ്ങാടി ഐ. സി. ഡി. എസ്. പ്രോജെക്ടില്‍പെട്ട പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ അംഗന്‍വാടി വര്‍ക്കര്‍ തസ്തികയിലേക്കുള്ള അഭിമുഖം 2023 ആഗസ്ത് 16,17,21,22, 26 എന്നീ തീയതികളില്‍ പരപ്പനങ്ങാടി മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

അപേക്ഷ നല്‍കിയവര്‍ വിദ്യാഭ്യാസ യോഗ്യത, ജനന തിയതി, സ്ഥിരതാമസം, ബി പി എല്‍, സേവന പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം ഹാജരാകണമെന്ന് സി ഡി പി ഒ അറിയിച്ചു. ഫോണ്‍: 04942467100.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top