പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ മുപ്പത്തി ഒന്നാം ഡിവിഷനിലെ ഇരുപത്തിമൂന്നാം നമ്പർ അംഗൻവാടിയിലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ടി.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.
ടി. അരവിന്ദൻ അദ്ധ്യക്ഷനായി. ചടങ്ങിൽ വാസു ചട്ടിക്കൽ, ശബ്നം മുരളി, കെ. ഇന്ദിര ടീച്ചർ, ഇന്ദിര എം, ലക്ഷ്മി, സുബൈദ എന്നിവർ സംസാരിച്ചു.
കൊച്ചുകുഞ്ഞുങ്ങൾക്ക് മധുര പലഹാരങ്ങളും നൽകി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



