ചാലിയം:കടലുണ്ടി കടവ് പാലത്തിന് സമീപത്തെ കടലില്‍നിന്നും 45 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗ്രേ കളറിലുള്ള ടീഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്.
ഇന്നു രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അറിയുന്നവര്‍ ചാലിയം കോസ്റ്റല്‍ പോലീസുമായി ബന്ധപ്പെടണം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



