Section

malabari-logo-mobile

മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ മുഖ്യ പ്രതിയുടെ വീട് കത്തിച്ചു

HIGHLIGHTS : In Manipur, the house of the main accused who exposed young women was burnt

ഇംഫാല്‍:മണിപ്പൂരില്‍ രണ്ട് യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ മുഖ്യ പ്രതിയുടെ വീട് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. തൗബാല്‍ ജില്ലയിലെ ഹുയ്‌റോം ഹേരാദാസ് മെയ്തിയുടെ വീടാണ് കത്തിച്ചത്.

പ്രതിഷേധക്കാരായ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട് കത്തിച്ചത്.

sameeksha-malabarinews

രണ്ട് മാസത്തിന് ശേഷമാണ് ഈ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതെതുടര്‍ന്ന് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!