HIGHLIGHTS : An accident occurred when a tree fell into the gallery at the stadium where the state school sports meet was taking place
തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കായികമേള നടക്കുന്ന യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഗാലറിയിലേക്ക് മരം ഒടിഞ്ഞു വീണ് അപകടം. അപകടത്തില്‍ സ്‌പോര്‍ട്‌സ് താരത്തിന് പരിക്കേറ്റു.
ഇന്ന് രാവിലെ 9 .40 ഓടെയാണ് സംഭവം ഉണ്ടായത് .കാണികളും കുട്ടികളും ഇരുന്ന ഭാഗത്തേക്കാണ് മരം ഒടിഞ്ഞു വീഴുകയായിരുന്നു.

പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ പരുക്ക് ഗുരുതരമല്ല.

അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നിര്‍ദേശം നല്‍കിയതായ് സ്ഥലം സന്ദര്‍ശിച്ച ശേഷം വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു