കിണറ്റില്‍ വീണ് 8വയസ്സുകാരന്‍ മരിച്ചു

പ്രതീകാത്മക ചിത്രം

തിരൂരങ്ങാടി: പൂക്കിപ്പറമ്പ് മണ്ണാര്‍പ്പടി 8 വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പട്ടത്തോടിക ശിഹാബ് എന്നവരുടെ മകന്‍ അഷ്മില്‍ (8) ആണ് അപകടത്തില്‍ പെട്ടത്.

ഉടനെ പിതാവ് കിണറ്റില്‍ ഇറങ്ങിയെങ്കിലും താനൂര്‍ ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തി രക്ഷപെടുത്തി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. ഇന്ന് ഉച്ചക്ക് ശേഷം ആണ് അപകടം സംഭവിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top