കടല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്‍ട്രോള്‍ റൂം മെയ് 15 മുതല്‍

മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം ഫിഷറീസ് സ്റ്റേഷന്‍ പൊന്നാനിയില്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

അത്യാവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്: 0494 2666728, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്: 0494 2666428

 

Share news
error: Content is protected !!
Scroll to Top